ബ്രിട്ടിഷ് നാവിക സേന പിടിച്ചെടുത്ത ഇറാന് കപ്പലിലും
മലയാളികള്‍. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രജീഷ്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതിനാലാണ് ഇറാന് കപ്പല്‍ ബ്രിട്ടിഷ് നാവിക സേന പിടികൂടിയത്.
ബ്രിട്ടന് പിടിച്ചെടുത്ത കപ്പലിലും മലയാളികള്‍
By
July 21, 2019 3:58 pm