Latest News
ബ്രിട്ടന് പിടിച്ചെടുത്ത കപ്പലിലും മലയാളികള്‍
ബ്രിട്ടിഷ് നാവിക സേന പിടിച്ചെടുത്ത ഇറാന് കപ്പലിലും മലയാളികള്‍. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രജീഷ്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതിനാലാണ് ഇറാന് കപ്പല്‍ ബ്രിട്ടിഷ് നാവിക...