Latest News

മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: മുട്ടത്തറയില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. കുഞ്ഞുശങ്കരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ സുഹൃത്ത് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top