എറണാകുളം : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഉപവാസ സമരം തുടങ്ങി. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണം. സിനഡ് അധ്യക്ഷസ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണമെന്നും ആവശ്യം. സ്ഥിരം സിനഡ് അംഗങ്ങള്‍ വൈദികരുമായി ഉടന്‍ ചര്‍ച്ച നടത്തണം. കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വൈദികര്‍ ആരോപിച്ചു.
ബിഷപ്പ് ഹൗസില്‍ വിമത വൈദികരുടെ ഉപവാസ സമരം; ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണം
By
July 18, 2019 2:58 pm