Breaking News

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

ശിവരഞ്ജിത്തും നസീമും

തിരുവനന്തപുരം: കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി. നസീം പിടിച്ചുനിര്‍ത്തി. മെഡിക്കല്‍ കോളേജ് ഡോക്ടറിനാണ് അഖില്‍ മൊഴി നല്‍കിയത്. മൊഴിയുടെ വിശദാംശം പോലീസിന് കൈമാറി. വിശദ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടര്‍മാരുടെ അനുമതി
തേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top