വിവാഹത്തിന്റെ നാലാം വാര്‍ഷികത്തില്‍ അധികം ആരും കാണാത്ത തന്റെ വിവാഹ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി അനു സിത്താര. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്ക്കുന്ന വിഷ്ണുവുമാണ് ചിത്രത്തിലുള്ളത്. കുഞ്ചാക്കോ ബോബന്, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് താര്തതിന് ആശംസയുമായി എത്തിയത്. 2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം.