Kerala

നാടക -ചലച്ചിത്ര സംഗീത സംവിധായകന്‍ എം എ മജീദ് അന്തരിച്ചു

കൊച്ചി: ആദ്യകാല നാടക -ചലച്ചിത്ര സംഗീത സംവിധായകന്‍ എം എ മജീദ് (83) അന്തരിച്ചു. കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടത്തി. ഭൂമിയിലെ മാലാഖ എന്ന സിനിമയ്ക്കും ഇരുന്നൂറിലേറെ നാടക ഗാനങ്ങള്‍ക്കും നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.

ഭാര്യ :- ഹമീദാ ബീവി, മക്കള്‍ :- നൗഷാദ്, മുസ്തഫ, സലിം, സക്കീര്‍, സുധീര്‍, ഷാമില
മരുമക്കള്‍ :- സാജിത നൗഷാദ്, ഷമീറ മുസ്തഫ, ഷമ്മി സക്കീര്‍ റസീന സുധീര്‍, ഷാഫി ( സിനിമ സംവിധായകന്‍ )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top