വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിന് ഊന്നല്‍ നല്കി കൊണ്ടുള്ള സമഗ്ര പരിഷ്കരണം ലക്ഷ്യം വെച്ച് ധനമന്ത്രി. വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്റ്റഡി ഇന്‍ ഇന്ത്യ
പദ്ധതി നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ.
വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി
By
July 5, 2019 12:09 pm