Breaking News

ഇന്ത്യ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെന്ന് ധനമന്ത്രി

ക്രയശേഷിയില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെന്ന് ധനമന്ത്രി. 2014 ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പത്ത്ഘടന 2.7 ട്രില്യണിലെത്തി. ഈ വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും.  എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top