Kerala

വയനാട്ടില്‍ സൈനികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വയനാട്: വയനാട്ടില്‍ സൈനികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലി ആര്‍മി മെഡിക്കല്‍ കൊറിലെ ഫാര്‍മസിസ്റ്റാണ് എ ബി പ്രെയിസ്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.വീടിന്റെ ടെറസിനോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top