Latest News

ടെക്‌സസില്‍ വിമാനം തകര്‍ന്നു; 10 പേര്‍ മരിച്ചു

ടെക്‌സാസ്: യുഎസിലെ ടെക്‌സസില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. ഡാളസ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്.  അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top