മികച്ച വേഷങ്ങളോ കഥാപാത്രങ്ങളോ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ബോളിവുഡ് സുന്ദരി മല്ലിക ഷെറാവത്. നായകന്മാര് അവരുടെ കാമുകിമാരെ തനിക്ക് പകരം നായികയാക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്ന് മല്ലിക ഷെറാവത് പറയുന്നു. താന്‍ അഭിപ്രായം പറയുന്നതിനാലാണ് ഇതെന്ന് മല്ലികാ ഷെറാവത് പറയുന്നു. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് മല്ലികാ ഷെറാവത് ഇക്കാര്യം പറഞ്ഞത്.
അവസരങ്ങള്‍ നഷ്ടപ്പെടുന്നു;നായകന്മാര് അവരുടെ കാമുകിമാരെ നായികയാക്കുന്നു;മല്ലിക ഷെറാവത്
By
June 29, 2019 12:36 pm