Entertainment
അവസരങ്ങള്‍ നഷ്ടപ്പെടുന്നു;നായകന്മാര് അവരുടെ കാമുകിമാരെ നായികയാക്കുന്നു;മല്ലിക ഷെറാവത്
മികച്ച വേഷങ്ങളോ കഥാപാത്രങ്ങളോ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ബോളിവുഡ് സുന്ദരി മല്ലിക ഷെറാവത്. നായകന്മാര് അവരുടെ കാമുകിമാരെ തനിക്ക് പകരം നായികയാക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്ന് മല്ലിക ഷെറാവത് പറയുന്നു. താന്‍...