Breaking News

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി: എം എം മണി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്ന് മന്ത്രി എം എം മണിയുടെ ആരോപണം. സര്‍ക്കാരിന് ചീത്തപേരുണ്ടാക്കാന്‍ പോലീസ് അവസരമുണ്ടാക്കി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും എം എം മണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top