സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തില്‍ പാളിച്ചയെന്ന് ഹൈക്കോടതി. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്ന് ചോദിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തില്‍ പാളിച്ചയെന്ന് ഹൈക്കോടതി
By
June 27, 2019 11:00 am