രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ജയിച്ച വയനാട്ടില്‍ ജനാധിപത്യം പരാജയപ്പെട്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ജനാധിപത്യം തോറ്റെന്ന പ്രതിപക്ഷ പരാമര്‍ശത്തിലാണ് മറുപടി. തോറ്റല്‍ സമ്മതിക്കാനുള്ള സത്യസന്ധത വേണമെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചു.
രാഹുല്‍ ജയിച്ച വയനാട്ടില്‍ ജനാധിപത്യം പരാജയപ്പെട്ടോയെന്ന് പ്രധാനമന്ത്രി
By
June 26, 2019 2:55 pm