Latest News

വന്ധ്യതാ ചികിത്സയില്‍ സ്വന്തം ബീജവും അന്യരുടെ ബീജവും ഉപയോഗിച്ച് തട്ടിപ്പ്; ഡോക്ടര്‍ അറസ്റ്റില്‍

ഒട്ടാവ:വന്ധ്യതാ ചികിത്സയില്‍ സ്വന്തം ബീജവും അന്യരുടെ ബീജവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടര്‍ക്ക് പിഴ ശിക്ഷ. വ്യാപകമായ പരാതിയേത്തുടര്‍ന്ന് നിയോഗിച്ച അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തേത്തുടര്‍ന്ന് ഡോക്ടറുടെ ലൈസന്‍സും റദ്ദാക്കി. 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയീടാക്കാനാണ് നിര്‍ദേശിച്ചത്.ഇത്തരത്തില്‍ നൂറോളം കുട്ടികള്‍ ജനിച്ചെന്നാണ് പരാതി. ഇതില്‍ 11 പേരില്‍ സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഉപയോഗിച്ചത്.

80കാരനായ ബെര്‍നാഡ് നോര്‍മാന്‍ ആണ് കൃത്രിമ ബീജ സംഘലന ചികിത്സയില്‍ തട്ടിപ്പ് കാണിച്ചത്.2014ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. എന്നാല്‍ അന്ന് കയ്യബദ്ധമാണെന്ന വിശദീകരണമാണ് ഡോക്ടര്‍ നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top