Latest News

മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 2 പേര്‍ കാറപകടത്തില്‍ മരിച്ചു

ഉത്തരാഖണ്ഡ്: വിവാഹത്തിന് പോകുകയായിരുന്ന മന്ത്രി അരവിന്ദ് പാണ്ഡ്യയുടെ മകന്‍ അന്‍കൂര്‍ പാണ്ഡ്യ കാറപകടത്തില്‍ മരിച്ചു. അപകടത്തില്‍ മറ്റു രണ്ടുപേര്‍ കൂടി മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ഫാരിദ്പൂരിലായിരുന്നു അപകടം നടന്നത്. അന്‍കൂര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top