Kerala

കാര്‍ട്ടൂണ്‍ അവാര്‍ഡില്‍ മാറ്റമില്ല:നേമം പുഷ്പരാജ്

ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. ജൂറി തീരുമാനം അന്തിമമെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top