കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്തു. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിസെല്‍ രൂപീകരിക്കും. ഭാരവാഹികള്‍ ഒരാള്‍ വനിത. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതാ സംഖ്യ ഇരട്ടിയാക്കി. ഭരണഘടന ഭേദഗതി ചെയ്തത് അമ്മയുടെ അടുത്ത ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്തു; സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിസെല്‍
By
June 25, 2019 2:36 pm