Latest News

അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജമ്മു കശ്്മീര്‍ സര്‍ക്കാരിനും സുരക്ഷാ സേനകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top