Education

വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ അറിയാന്‍ ടാലന്റ് ഹണ്ട് പദ്ധതിയുമായി കോഴിക്കോട് ഡയറക്ഷന്‍ ഗ്രൂപ്പ്

കോഴിക്കോട്: വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ഡയറക്ഷന്‍ ഗ്രൂപ്പ് ടാലന്റ് ഹണ്ട് പദ്ധതിയ്ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് അമൃത വിദ്യാലയത്തിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് ഹണ്ട് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ അമൃതവിദ്യാലയത്തിലെ 134 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top