പൃഥ്വിരാജും ബേസില്‍ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്.ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്ന് പ്രതീഷ് വിശ്വനാഥ്...
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെതിരെ വധഭീഷണണി മുഴക്കിയ ആൾ പിടിയിലായി. കോട്ടയം മുണ്ടക്കയത്തു വച്ചാണ് പൊലീസ്, ഈ കേസിലെ പ്രതിയായ വിജേഷിനെ പിടികൂടിയത്. പൊലീസ് പ്രതി ഒളിവിലെന്നായിരുന്നു...
കൊല്ലം: സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി.ആറുപേര്‍ ചേര്‍ന്നാണ് പെണകുട്ടിയുടെ മുടി മുറിച്ചുമാറ്റിയത്. കൊല്ലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം....
മുംബൈ: ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് വീണ്ടും ഭീഷണി. മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയാണ് വന്നിരിക്കുന്നത്. മുംബൈ പൊലീസ് ട്രാഫിക്ക് കണ്ട്രോള് സെല്ലിന്റെ വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ...
മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിന് വധഭീഷണി. ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മെസ്സേജാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി. വാട്സ്ആപ്പില്‍ ലഭിച്ച ഭീഷണി...
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ ധനേഷ് കുമാര്‍. ഇതുസംബന്ധിച്ച് എഡിജിപി ശ്രീജിത്തിന് ധനേഷ് കുമാര്‍ പരാതി നല്കി. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍...
വടകര:ടി.പി ചന്ദ്രശേഖരന്റെ മകന് വധഭീഷണിയുമായി കത്ത്. ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എംഎല്‍എ ഒാഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന്...
കാസർഗോഡ്:തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫിസർ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് എംഎൽഎയും ഇടത് സ്ഥാനാർത്ഥിയും തടഞ്ഞെന്നാണ് പ്രിസൈഡിംഗ് ഓഫിസറുടെ ആരോപണം. കാസർഗോഡ് ചെർക്കപാറ...
ബത്തേരി: ഷെഹ്ലയുടെ മരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചവര്‍ക്ക് ഭീഷണി. നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഷെഹ്ലയുടെ കൂട്ടുകാരി വിസ്മയയുടെ അച്ഛന് പരാതിപ്പെട്ടു. സ്കൂളിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ ഒറ്റപ്പെടുത്തുമെന്നാണ് ഭീഷണി. അച്ഛനെ അപായപ്പെടുത്തുമോ...
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഇതുസംബന്ധിച്ച് മിലിറ്ററി ഇൻറലിജൻസും ഐബിയും റോയും മുന്നറിയിപ്പുനൽകി.ഇന്ത്യയിൽ ഭീകരാക്രമണത്തിന് ജയ്ഷേ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ.