Education
വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ അറിയാന്‍ ടാലന്റ് ഹണ്ട് പദ്ധതിയുമായി കോഴിക്കോട് ഡയറക്ഷന്‍ ഗ്രൂപ്പ്
കോഴിക്കോട്: വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ഡയറക്ഷന്‍ ഗ്രൂപ്പ് ടാലന്റ് ഹണ്ട് പദ്ധതിയ്ക്ക് രൂപം നല്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് അമൃത വിദ്യാലയത്തിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി...