Breaking News

വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

കൊച്ചി: എറണാകുളം ചമ്പക്കര പാലത്തിന്‌ സമീപം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു.തൈക്കുടം സ്വദേശി മനുവാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top