ടോവിനോ തോമസ്സിന്റെ പുതിയ റിലീസ് ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ വീഡിയോ സോങ് റിലീസായി. പതിവ് ശൈലിയിൽ തന്നെ ബിജിബാൽ സംഗീതം ചെയ്ത വേനലും വർഷവും എന്ന ഗാനം പക്ഷെ ദൃശ്യചാരുതയും ടോവിനോയുടെ അഭിനയ മികവും കൊണ്ട് ഭാഗിയായി. ഹരിശങ്കറിന്റെ ആലാപനം,റഫീഖ് അഹമ്മദിന്റെ വരികൾ.