എഫ്സിസി 1983 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ സമാപിക്കും. മലയാള ചലച്ചിത്ര പിന്നണി ഗായകര്‍, ടെലിവിഷന്‍ സിനിമ ഹാസ്യതാരം പാഷാണം ഷാജിയും ഒപ്പം താരങ്ങളും കൊമ്പുകോര്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കം കൂടി സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് നടത്തും.
നടൻ ജോജു ജോർജാണ് വിജയികൾക്ക് സമ്മാനദാനം നടത്തുന്നത്.