Cricket
എഫ്സിസി 1983 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ സമാപിക്കും
എഫ്സിസി 1983 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ സമാപിക്കും. മലയാള ചലച്ചിത്ര പിന്നണി ഗായകര്‍, ടെലിവിഷന്‍ സിനിമ ഹാസ്യതാരം പാഷാണം ഷാജിയും ഒപ്പം താരങ്ങളും കൊമ്പുകോര്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കം കൂടി സമാപനത്തോടനുബന്ധിച്ച്...