Latest News

വാരണാസിയില്‍ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മദ്യവും മാംസാഹാരവും യോഗി സര്‍ക്കാര്‍ നിരോധിച്ചു


വാരണാസിയില്‍ ക്ഷേത്രങ്ങള്‍ക്ക് 25 മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസാഹാരവും പൂര്‍ണമായി നിരോധിച്ചു. ഏപ്രിലില്‍ വാരണാസി, വൃന്ദാവന്‍, അയോദ്ധ്യ, ചിത്രകൂട്, ദേവബന്ദ്, ദേവ ശരീഫ്, മിശ്രിക്-നൈമിഷാരണ്യ എന്നിവിടങ്ങളില്‍ മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനം ഏര്‍പ്പെടുത്താന്‍ എക്സൈസ് വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top