വാരാണസി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും മറ്റിടങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വാരാണസിയിലെ ഒരു ക്ഷേത്രത്തിലാണ് വിഗ്രഹത്തില്‍ മാസ്ക് ധരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കരുതെന്നും പൂജാരി നിര്‍ദേശിച്ചു.
Varanasi:The ‘Shivling’ at Prahladeshwar temple have been covered with a mask&posters have been put up in temple appealing devotees to not touch the idols.A devotee says,”we are urging ppl not to touch the idols.If idols are touched,#coronavirus will spread & infect more people.” pic.twitter.com/c0ZTGjVtFM
— ANI UP (@ANINewsUP) March 10, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ