Latest News

സുമന്‍ റാവു മിസ് ഇന്ത്യ 2019


ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവു ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ 2019. തെലങ്കാന സ്വദേശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ് ആയിരിക്കുന്നത്.

30 മത്സരാര്‍ഥികളെ പിന്തള്ളിയാണ് 20 വയസ്സ് മാത്രമുള്ള സുമന്‍ റാവു ഇക്കുറി മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top