Latest News

ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് പോരാട്ടം; മഴ കളി മുടക്കുമോയെന്ന ആശങ്കയില്‍ ആരാധകര്‍

ഹാംഷെയര്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും. റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം. മഴ കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top