ചെന്നൈ: തമിഴ് നടന് രാധാ രവി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. നടി നയന്‍താരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനു രണ്ടു വര്‍ഷം മുമ്പ് രാധാ രവിയെ ഡിഎംകെയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. 2002ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാധാ രവി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു
By
June 13, 2019 9:42 am