ലോക കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ നടിയും മോഡലുമായ പൂനം പാണ്ഡെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ടോപ്ലെസ് പടം വൈറൽ. അര്‍ദ്ധനഗ്ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്.
ലോകകപ്പിൽ ഇന്ത്യയുടെ ജയം;പുനം പാണ്ഡെയുടെ പുതിയ ടോപ്ലെസ് ചിത്രവും വൈറൽ
By
June 13, 2019 9:44 am