Breaking News

നീരവ് മോദിക്ക് ജാമ്യമില്ല

ബാങ്ക് തട്ടിപ്പുകേസില്‍ ജയിലിലായ നീരവ് മോദിക്ക് ജാമ്യമില്ല. നാലാം തവണയാണ് ജാമ്യം നിഷേധിക്കുന്നത്. യുകെ റോയല്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top