പാറ്റ്ന: ബംഗാളിനെ മമതാ ബാനര്‍ജി മിനി പാക്കിസ്ഥാനാക്കി മാറ്റിയെന്ന് ജനതാദള്‍ യുണൈറ്റഡ്. ബീഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യം ചേരാനില്ലെന്ന ജനതാദളിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്ത മമതാ ബാനര്‍ജിയോട് കടുത്ത ഭാഷയിലാണ് ജെഡിയു പ്രതികരിച്ചത്. മമത സ്വന്തം കാര്യം നോക്കാനും പാര്‍ട്ടി തീരുമാനത്തില്‍ ഇടപെടണ്ടെന്നും ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു.
ബംഗാളിനെ മമതാ ബാനര്‍ജി മിനി പാക്കിസ്ഥാനാക്കി; ജനതാദള്‍ യുണൈറ്റഡ്
By
June 12, 2019 1:22 pm