മലപ്പുറം: എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ...
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ ചീരാല്‍ കുറുമ കോളനിയിലെ പതിനാറുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വയനാട്ടില്‍...