Latest News

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

വാഷിംഗ്ടണ്‍: മാന്‍ഹാട്ടണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ബഹുനില കെട്ടിടത്തിനു മുകളിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.


ഹെലികോപ്റ്റര്‍ തകര്‍ന്നു വീണയുടന്‍ കെട്ടിടം ആകെ കുലുങ്ങുകയും  തീയും പുകയും ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തു. 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top