Latest News
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
വാഷിംഗ്ടണ്‍: മാന്‍ഹാട്ടണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ബഹുനില കെട്ടിടത്തിനു മുകളിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണയുടന്‍ കെട്ടിടം ആകെ കുലുങ്ങുകയും തീയും പുകയും ഉയര്‍ന്നതോടെ...