Entertainment

ഇല വസ്ത്രം ധരിച്ച് റിച്ച; മുയലുകളുടെ കണ്ണില്‍ പെടരുതേയെന്ന് ആരാധകന്‍

ലോക ഭക്ഷ്യസുരക്ഷ ദിനത്തില്‍ ഇലകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ. ലെറ്റിയൂസ് ഇലകള്‍ കൊണ്ട് തയ്യാറാക്കിയ വേഷമാണ് റിച്ച ധരിച്ചിരിക്കുന്നത്. പിങ്ക് കാബേജും തോള്‍ വശത്ത് പിടിപ്പിച്ചിട്ടുണ്ട്. റിച്ച തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

In my food world there is no fear or guilt, only joy & balance – Ellie Krieger 💚 #WorldFoodSafetyDay #VeganLife #Vegan #Hariyali #gogreen #loveanimals #bethechange

A post shared by Richa Chadha (@therichachadha) on

 

അമേരിക്കന്‍ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ ‘എന്റെ ഭക്ഷണത്തില്‍ പേടിയോ കുറ്റബോധമോയില്ല സന്തോഷവും സന്തുലനവും മാത്രം’ എന്ന വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. റിച്ചയുടെ പോസ്റ്റിന് നിരവധി മറുപടികളും എത്തി. മുയലുകളുടെ കണ്ണില്‍ പെടരുതേയെന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top