Entertainment
ഇല വസ്ത്രം ധരിച്ച് റിച്ച; മുയലുകളുടെ കണ്ണില്‍ പെടരുതേയെന്ന് ആരാധകന്
ലോക ഭക്ഷ്യസുരക്ഷ ദിനത്തില്‍ ഇലകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ. ലെറ്റിയൂസ് ഇലകള്‍ കൊണ്ട് തയ്യാറാക്കിയ വേഷമാണ് റിച്ച ധരിച്ചിരിക്കുന്നത്. പിങ്ക് കാബേജും തോള് വശത്ത്...