Latest News

കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്റിനെതിരെ ഇന്ത്യയ്ക്ക് ജയം

കിംഗ്‌സ്  കപ്പ് ഫുട്‌ബോളില്‍  ഇന്ത്യക്ക് ജയം. ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തായ്‌ലന്റിനെ തോല്‍പ്പിച്ചു. അനുരുദ്ധ് ഥാപ്പയാണ് ഗോള്‍ നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top