ബാലുവിന്റെ അപകടം നടന്ന സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടെന്ന് കലാഭവൻ സോബി.സ്ഥലം ഒരു കൂട്ടം ആളുകളുടെ നിയന്ത്രണത്തിൽ ആയിരുന്നു.അവർ അസഭ്യം പറഞ്ഞും ആക്രോശിച്ചു കൊണ്ടും നിൽക്കുകയായിരുന്നു. തനിക്ക് അപായം ഉണ്ടാവും എന്ന് കണ്ട് പെട്ടന്ന് അവിടെ നിന്ന് പോയി. വാർത്താ ചാനലിനോട് ആയിരുന്നു സോബിയുടെ പ്രതികരണം.
ബാലുവിന്റെ അപകടം നടന്ന സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടെന്ന് കലാഭവൻ സോബി
By
June 7, 2019 9:10 pm