Business

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; ഭവന- വാഹന പലിശ നിരക്കുകള്‍ കുറച്ചേക്കും

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഭവന- വാഹന പലിശ നിരക്കുകള്‍ കുറച്ചേക്കും. ബാങ്ക് വായ്പ്പകള്‍ക്ക് പലിശ നിരക്ക് കുറയും. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top