റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഭവന- വാഹന പലിശ നിരക്കുകള്‍ കുറച്ചേക്കും. ബാങ്ക് വായ്പ്പകള്‍ക്ക് പലിശ നിരക്ക് കുറയും. റിപ്പോ നിരക്ക് കാല് ശതമാനം കുറച്ച്...
ബാങ്കുകള്‍ നല്കുന്ന വന്‍കിട വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വായ്പ പരിധി പുനര്‍നിര്‍ണയിക്കുകയും...
ന്യൂഡല്‍ഹി: മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും ധനകാര്യ കമ്മിഷന് അംഗവുമായ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തേക്കാണു കാലാവധി.
റിസേര്‍വ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവര്‍ണറായി എംകെ ജെയിന് നിയമിതനായി. ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു ജെയിന്. അടുത്ത മൂന്ന് വര്‍ഷമാണ് പുതിയ ഡപ്യൂട്ടി ഗവര്‍ണറുടെ കാലാവധി. 2017 മുതല്‍...
കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനു മുമ്പുളള സ്ഥിതിയിലേക്ക് ഏറെക്കൂറെ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കുന്നതിനു മുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2018ഫെബ്രുവരി 16വരെയുള്ള കണക്കാണിത്. 2016 നവംബര്‍...