കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് സൂചന
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി
By
June 5, 2019 11:06 am