നിപ സ്ഥിരികരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ലാബിലെ ഫലം കിട്ടിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ. നിപയെന്ന് കരുതി പ്രതിരോധപ്രര്ത്തനങ്ങള് ആരംഭിച്ചു. എല്ലാ സജ്ജീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി ഇടപെട്ട 86 പേരുടെ പട്ടിക തയ്യാറാക്കി. ഏത് സാഹചര്യവും ആത്മവിശ്വാസത്തോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഏത് സാഹചര്യവും ആത്മവിശ്വാസത്തോടെ നേരിടും: ആരോഗ്യമന്ത്രി
By
June 3, 2019 6:00 pm