Breaking News

മഹാത്മ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനമാറ്റം

മഹാത്മ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനമാറ്റം. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന നിധി ചൗധരിയെ ജലവിതരണവിഭാഗത്തിലേക്ക് മാറ്റി. കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കറന്‍സിയില്‍ നിന്ന് ഗാന്ധിയുടെ ചിത്രവും ഗാന്ധിപ്രതിമകളും മാറ്റണമെന്നായിരുന്നു നിധിയുടെ ട്വീറ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top