തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബി.ബി.സിയില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്നും, പരാമര്‍ശം തിരുത്തുന്നുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ മൂന്നുമരണമാണ് ഉണ്ടായതെന്നും...
തൃശ്ശൂര്‍: നിയമസഭാ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ അനുകരിച്ചു കൊണ്ടുള്ള ഒരു കൊച്ചുമിടുക്കിയുടെ ടിക്ടോക് വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ‘പെണ്ണാണ് ഭരിക്കുന്നതെങ്കില്‍,...
മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അശ്ളീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദാണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് യുവാവ് അശ്ലീല പരാമര്‍ശം...
തിരുവനന്തപുരം: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളങ്ങളില്‍ മൂഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതായി ...
തിരുവനന്തപുരം: കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാഫലം കിട്ടിയിട്ടില്ല. ഇന്ന് തൃശൂരില്‍ നിന്ന് 5സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.സംസ്ഥാനത്ത് ഇതുവരെ മറ്റാര്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 1471 പേര് നിരീക്ഷണത്തിലാണ്. ഇന്ന് 418 പേര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 50 പേര്...
കോഴിക്കോട് എച്ച്1 എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആര്‍ക്കും ഗുരുതരമായ അവസ്ഥയില്ല. നാളെ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിക്കും.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാല്‍ ഐസോലേഷന്...
നിപ സ്ഥിരികരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ലാബിലെ ഫലം കിട്ടിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ. നിപയെന്ന് കരുതി പ്രതിരോധപ്രര്ത്തനങ്ങള് ആരംഭിച്ചു. എല്ലാ സജ്ജീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി ഇടപെട്ട...