Entertainment
മേക്കപ്പില്ലാതെ കാജല്‍ അഗര്‍വാള്‍; ഇത് കാജലിന്റെ യഥാര്‍ത്ഥ മുഖം
മേക്കപ്പില്ലാത്ത ചിത്രവുമായി കാജല്‍ അഗര്‍വാള്‍. മേക്കപ്പില്ലാത്ത തന്റെ ക്ലോസപ്പ് ചിത്രമാണ് കാജല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇങ്ങനൊരു ചിത്രം പങ്കുവെയ്ക്കാന്‍ കാണിച്ച ചങ്കൂറ്റത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. മേക്കപ്പില്ലെങ്കിലും സുന്ദരിയാണെന്നാണ് ആരാധകരുടെ...